LATEST NEWS

Related Posts

NEWSബൈക്ക് നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വൈത്തിരിക്കടുത്ത ലക്കിടിയിലാണ് അപകടം. ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥി അമൽദേവ് (19) ആണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീണ് മരണമടഞ്ഞത്. തൃക്കൈപറ്റ മുണ്ടുപാറ കുളക്കാട്ടു കൂട്ടിയിൽ സുരേന്ദ്രന്റെയും ഷീജയുടെയും മകനാണ്. കോളജ് വിട്ട് വീട്ടിലേക്ക് വരുന്നതിനായിലാണ് അപകടം.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.